October 5, 2009
ആദരാഞ്ജലികള്‍!
സൂര്യ ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷാജി അലക്സ് വാഹനാപകടത്തില്‍ മരിച്ചു. സൂര്യയുടെ പത്തനംതിട്ട ബ്യൂറോ പ്രതിനിധിയായിരുന്നു നാല്പതുകാരനായ ഷാജി അലക്സ്. സൂര്യടിവിയുടെ ആരംഭകാലം മുതല്‍ ചാനലിനൊപ്പമുണ്ടായുരുന്ന ഷാജി ഒട്ടേറെ ആനുകാലിക പ്രസക്തമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിട്ടുള്ളയാളാണ്. ഷാജി സഞ്ചരിച്ചിരുന്ന കാറില്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസ്സ് ഇടിക്കുകയായിരുന്നു. പത്തനംതിട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പത്തനം തിട്ട പ്രസ്സ് ക്ലബ്ബ് ട്രഷററും, മുന്‍ സെക്രട്ടറിയുമായിരന്ന ഷാജിക്ക് ആദരാഞ്ജലികള്‍ നേരുന്നു.
Subscribe to:
Posts (Atom)