അങ്ങനെ ആ പ്രവചനം സത്യമായി
എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് പുറത്തായ " രഹസ്യ" മായിരുന്നു ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ വിജയി നജീമാണെന്ന്. ഇപ്പോഴിതാ അതു സത്യമായി. അന്നേ കേട്ടിരുന്നു, വിജയിയെ തീരുമാനിച്ചു കഴിഞ്ഞൂ, ഇനിയെല്ലാം നാടകം എന്ന്, ഇന്ന് ബുദ്ധിമുട്ടി പലരും കരയാന്‍ പെടുന്ന പാട് കണ്ടപ്പോള്‍ അതു സത്യമായിരുന്നല്ലോ എന്ന് തോന്നിപ്പോകുന്നു. കൂടുതലായി അടുത്ത ദിവസങ്ങളില്‍ അറിയാം എന്ന് കരുതുന്നു.
ഒരു പരിപാടി എത്രമാത്രം കുളമാക്കാം എന്നതിന് നല്ലൊരുദാഹരണമായിരുന്നു ലൈവ് ഫൈനല്‍. കയ്യടിക്കാന്‍ പോലും മടിച്ച കാണികളെ അടിക്കൂ അടിക്കൂ എന്നാവര്‍ത്തിച്ച് കയ്യടിപ്പിക്കേണ്ടി വന്നൂ നായികക്ക്. പിന്നെ Maestro എന്ന വാക്കിന്റ ഉച്ചാരണം മൈസ്റ്റ്രോ എന്ന് വരുമോ എന്ന് കൂടുതല്‍ അറിവുള്ളവര്‍ പറയേണ്ടിയിരിക്കുന്നു. അതില്‍ എനിക്കു സംശയമുണ്ട്. ബഹുമാന്യനായ ബാലമുരളീകൃഷ്ണയെ അങ്ങിനെയാണവര്‍ വിശേഷിപ്പിച്ചിരുന്നത്.
ലോകം മുഴുവന്‍ കുടുംബസമേതം കാണുന്ന ഒരു പരിപാടിയില്‍ (എന്നു പറയുന്നു ചാനല്‍ മേലാളന്മാര്‍) ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു സൂരജ് വെഞ്ഞാറമ്മൂടിന്. അതോ ഇവര്‍ക്കിട്ടൊരു കൊട്ട് കൊടുക്കാന്‍ വേണ്ടിയായിരുന്നുവൊ ഈ ഹാസ്യ പ്രയോഗം.
April 19, 2008
Subscribe to:
Post Comments (Atom)
4 comments:
Yes..agree with you
ഇത് ഞാനും കരുതിയതാ . എന്റെ ഇഷ്ട ഗായിക ടിനുവായിരുന്നു അവള്‍ പുറത്തായി അന്ന് രഞ്ജിനി (അവതാരിക) പറഞ്ഞു ടിനുവിന് കൂടുതല്‍ SMS വന്നത് അമേരിക്കയില്‍ നിന്നാണ്. ഇത് കേട്ടമ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരനോട് ചോദിച്ചു എന്താ ടിനുവിന് അമേരിക്കയില്‍ നിന്നുമാത്രം കൂടുതല്‍ SMS കിട്ടിയത് അവന്റെ ഉത്തരം ഉടനെ എനിയ്ക്ക് കിട്ടി. അവള്‍ ക്രിസ്ത്യാനി പെണ്ണാ അത്കൊണ്ട് എല്ലാ ക്രിസ്താനികളും അവള്‍ക്ക് SMS അയക്കും മലയാളി ക്രിസ്ത്യാനികള്‍ കൂടുതലും അമേരിക്കയിലാണ് അതുകൊണ്ടാണ് ടിനുവിന് അമേരിക്കയില്‍ നിന്ന് SMS കൂടുതല്‍ കിട്ടിയത് .പിന്നെ അവന്‍ പറഞ്ഞു. ഈ പ്രോഗാമിന്റെ ഫൈനലില്‍ നജീം അഥവ ഇശാം രണ്ടിലൊരാള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കും കാരണം അവര്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ഇവര്‍ക്ക് SMS ചെയ്യുവാന്‍ ഗള്‍ഫില്‍ ഒരു പാട് ആളുകളെ കിട്ടും പാവം ദുര്‍ഗ നീ ഹിന്ദുവായതില്‍ അല്ല ജന്തുവായി ജനിച്ചതില്‍ ക്ഷമിക്കുക (ന്യൂനപക്ഷം അവരാണ് ഇവിടെ രാജക്കന്‍മാര്‍) ഭൂരിപക്ഷം സെക്കുലറിസത്തില്‍ വിശ്വസിക്കട്ടെ....
ഒരു കലയെപ്പോലും വര്‍ഗീയവല്‍ക്കരിക്കുന്ന ഈ ന്യൂനപക്ഷം എന്നാണ് നന്നാവുക?

വാണി ഔട്ട് ആയപ്പോള്‍ പരിപാടി കാണുന്നത് നിര്‍ത്തിയത് ആണ് :-) ഇന്നലെ വീണ്ടും കണ്ടു . ദുര്‍ഗ യുടെ പാട്ടു ആയിരുന്നു നജീബ് ഇന്റെതിലും ഭേദം എന്നാണ് എനിക്ക് തോന്നിയത് . എങ്ങിലും ഇതില്‍ വര്‍ഗീയം കലര്തെണ്ട കാര്യം ഉണ്ടോ ???
Post a Comment