February 9, 2009
ആദിത്യ -പുതിയ ചാനല്‍ !
സണ്‍ നെറ്റ്വര്‍ക്കില്‍ നിന്നും ഇതാ പുതിയൊരു ചാനല്‍ കൂടി. കോമഡിക്കു പ്രാധാന്യം നല്‍കുന്ന ചാനല്‍ - ആദിത്യ - തമിഴില്‍ സം പ്രേക്ഷണം ആരംഭിച്ചു. ഇതു സണ്‍നെറ്റ്വര്‍ക്കിന്റെ രണ്ടാമതു കോമഡി ചാനലാണ്. ആദിത്യ ഇന്നലെ മുതല്‍ ഫ്രീ ടു എയര്‍ ആയി ലഭ്യമാണ്. സണ്‍ ഡയറക്റ്റിലും ലോക്കല്‍ കേബിള്‍ ടിവിയിലും സ്വന്തം ഡിഷ് ആന്റിന ഉപയോഗിക്കുന്നവര്‍ക്കും ആദിത്യ കാണാം. ഗള്‍ഫ് രാജ്യങ്ങളിലും സൂര്യ ടിവി - കിരണ്‍ ടിവി - ദൂരദര്‍ശന്‍ ചാനലുകള്‍ കിട്ടുന്ന അതേ ഡിഷ് ആന്റിനയിലൂടെ ഈ പരിപൂര്‍ണ്ണ വിനോദ ചാനല്‍ കിട്ടും.
Subscribe to:
Post Comments (Atom)
4 comments:
സംഭവം കൊള്ളാം. പക്ഷേ തമിഴിലെ കോമഡി പലതും അങ്ങു സഹിക്കാന്‍ പറ്റുന്നില്ല.
അതെന്റെ കുഴപ്പമായിരിക്കും.
പ്രിയ സൂഹൃത്തെ,ഇന്നലെ മുതല്‍ സൂര്യ ടി.വി, കിരണ്‍ ടി.വി എന്നിവയുടെ സംപ്രേക്ഷണം തടസപ്പെട്ടുവല്ലോ. ഒരാള്‍ പറഞ്ഞത് ഇവ രണ്ടും (പിന്നെ സണ്‍,സണ്‍ മ്യൂസിക്ക് എന്നിവ ചിലതും) MPEG4 സാങ്കേതികവിദ്യയിലേയ്ക്ക് മാറി എന്നാണ്. ഹോം ഡിഷ് ഉപയോഗിക്കുന്ന എനിക്ക് ഇനി ഇവ കാണാന്‍ പുതിയ ഡിജിറ്റല്‍ റിസീവര്‍ വാങ്ങേണ്ടി വരുമോ? എത്ര ചിലവ് വരും? മറുപടി അയക്കുമോ?
വിനയ് , പുതുപ്പള്ളി
vinaymurali@gmail.com
ടിവി പരിപാടികൾ 13 ജനുവരി, (2009) ചൊവ്വാഴ്ച
TV Programmes 13 Jan (2009 Monday) of
Post a Comment