കൈരളിയില്‍ നിന്നും രാജി വച്ച ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ ചേരുന്നതായി അറിയുന്നു.
ഇടതുപക്ഷത്തിന് അനഭിമതനായ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിലേക്ക്
ഒരു ഇടതു സഹചാരി പോകുന്നത് കൗതുകമുള്ള കാഴ്ച തന്നെ !
ഇടതുപക്ഷത്തിന് അനഭിമതനായ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിലേക്ക്
ഒരു ഇടതു സഹചാരി പോകുന്നത് കൗതുകമുള്ള കാഴ്ച തന്നെ !
1 comment:
വാറ്‍ത്ത ശരിയാണെങ്കില്‍ അദ്ദേഹം പിണറായിയുടെയും അച്ചുതാനന്ദണ്റ്റെയും പാത പിന്തുടറ്‍ന്നു എന്നേയുള്ളു
പിണറായി തണ്റ്റെ മോനെ ബറ്‍മ്മിംഗ് ഹാമില്‍ അയച്ചു പഠിപ്പിക്കുന്നു, അച്ചുതാനന്ദന്‍ ടീ കേ എം എഞ്ഞിനീയറിംഗ് കോളേജില്‍ മാനേജ് മെണ്റ്റ് സീറ്റില്‍ മോനെ പഠിപ്പിച്ചു പരീക്ഷക്കു ഹറ്‍ത്താല്‍ നടത്തുന്നതില്‍ നിന്നു ആ ഏരിയ മാറ്റി നിറ്‍ത്തി, അത്റ മഹാന്‍മാരാണു ഇടതു പക്ഷം
വാക്കു വേരെ പ്റവറ്‍ത്ത് നേരെ വിപരീതം
നിട്ടുകാരെ കാണിക്കാന്‍ഓപ്പണായി മുറി ബീഡി വലിക്കും
യാത്റ ചെയ്യുന്നത് എ സീ ഫാസ്റ്റ് ക്ളാസിലും ബിസിനസ് ക്ളാസിലും ആയിരിക്കും
ബ്റിട്ടാസു കൈരളി ചാനലില്‍ ആയിരുന്നു എന്നല്ലാതെ അയാള്‍ കമ്യൂണിസ്റ്റൊന്നും ആണെന്നു എവിടെയും അവകാശപ്പെട്ടിട്ടില്ല അങ്ങിനെ ധരിച്ചെങ്കില്‍ അതു നമ്മുടെ വിവരക്കേട്
മുതലാളിത്തതിനു ഒരു ഗുണം ഉണ്ട് കഴിവുള്ള്വരോട് അയിത്തം ഇല്ല, അറ്‍ഹത പെട്ടവനു അറ്‍ഹിച്ച പ്റതിഫലം നല്‍കുകയും ചെയ്യും
അതുകൊണ്ടാണു ഇന്ത്യ സൂപ്പറ്‍ പവറ്‍ ആകും എന്നു കലാം പ്റെഡിക്ട് ചെയ്യുന്നത് അതിനു തടസ്സം ബംഗാളും കേരളവും ആണു അവിടത്തെ കുറെ കപട ബുജികള്‍ ഹറ്‍ത്താല്‍ പ്റേമികള്‍
Post a Comment