സൂര്യയും കിരണ്‍ ടിവിയും ഗള്‍ഫില്‍ അധികമാര്‍ക്കും ലഭിച്ചിരുന്നില്ലാ..സാറ്റ്ലൈറ്റു തന്നെയായിരുന്നു വില്ലന്‍! സൂര്യയും കിരണും ഒഴികെ മറ്റെല്ലാ മലയാളം ചാനലുകളും ഇന്‍സാറ്റ് 2ബിയിലും സണ്‍ നെറ്റ്വര്‍ക്ക് എന്‍ എസ് എസ് 703യിലും. 8അടിയുടെ വലിയ ഡിഷ് ആന്റിനയും ആവശ്യമായിരുന്നു. യു എ ഇ യില്‍ ഇ വിഷന്‍ വഴി സൂര്യയുണ്ടായിരുന്നു കേട്ടോ. എന്നാലും സൗദിയിലും മറ്റും സൂര്യയും കിരണും ശരിക്കു കിട്ടുമായിരുന്നില്ല.
ആ പ്രശ്നത്തിനു പരിഹാരമായി. സണ്‍ നെറ്റ്വര്‍ക്ക് മൊത്തമായി പുതിയ സാറ്റ്ലൈറ്റിലേക്കു മാറി. ഇന്‍സാറ്റ് 4B യില്‍ കൂടുതല്‍ മേഖലയിലേക്കു സിഗ്നല്‍ ലഭിക്കുന്ന സൗകര്യത്തോടെ ! അതു മാത്രമല്ലാ, ഏഷ്യാനെറ്റ്, കൈരളി, ജീവന്‍ ടിവി എന്നിവ ലഭിക്കുന്ന അതേ ഡിഷ് ആന്റിനയിലൂടെ ഇനി സൂര്യയും കിരണും കാണാം !!! പുതിയൊരു LNB, ഒരു ക്ലാംബുപയൊഗിച്ച് അതേ ഡിഷ് ആന്റിനയില്‍ ഉറ്പ്പിച്ചാല്‍ വളരെ എളുപ്പമായി സണ്‍ ചാനലുകള്‍ കാണാവുന്നതാണ്. സൂര്യ, കിരണ്‍, ചുട്ടി (തമിഴ്), ഉദയ2(കന്നഡ) എന്നീ ചാനലുകളാണ് ഫ്രീ ടു എയറായി കിട്ടുന്നത്.മറ്റെല്ലാ സണ്‍ ചാനലുകളും PAY ചാനലുകളാണ്. 3 റേഡിയോ ചാനലുകളും ഉണ്ട് കേട്ടോ !
സ്വന്തം ഡിഷ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ശ്രമിച്ചു നോക്കാം. ഗള്‍ഫിലായാലും നാട്ടിലായാലും..(ചെറിയൊരു പണച്ചെലവേ ഈ സെറ്റപ്പിനു വരികയുള്ളൂ !)

സണ്‍ നെറ്റ്വര്‍ക്ക് ചാനലുകള്‍ പുതിയ സാറ്റ്ലൈറ്റിലൂടെ ലഭിക്കുന്ന പ്രദേശങ്ങള്‍ : ചിത്രം കാണുക
5 comments:
വിവരങ്ങള്‍ക്ക് നന്ദി.
ശ്രമിക്കണം. :)
-സുല്‍
http://keralaactors.blogspot.com/
Suhasini: Picture Gallery
Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.
http://keralaactors.blogspot.com/
പുതിയ അറിവായിരുന്നു ഇത്. നന്ദി.
പുതിയ അറിവിനു നന്ദി.
:)
Thanxs for this beautiful information ...this is really very beautiful site..love to see your blog....!
Post a Comment