ഏറ്റവുമധികം മലയാളം ചാനലുകളുള്ള ഏക പാക്കേജാണ് സണ്‍ ഡയറക്റ്റ് എന്നതിനാലും (15 മലയാളം ചാനലുകള്‍) MPEG4 ടെക്നോളജിയായതിനാലും സംഭവം കൊള്ളാം. മാത്രമല്ല, സണ്‍ ഡയറക്റ്റാണ് ഏറ്റവും ചുരുങ്ങിയ തുകക്ക് ഡി.ടി.എച്ച് സേവനം നല്‍കുന്നത്.
പുതിയ ഓണം ഓഫര്‍ കാണുക.
August 24, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment