August 25, 2008
റിലയന്‍സ് ഡി ടി എച്ച്
ഇന്ത്യയിലെ രണ്ടാമത്തെ MPEG4 ഡി ടി എച്ച് നെറ്റ്വര്‍ക്ക്, റിലയന്‍സ് ബിഗ് ടിവി വരവായി. മലയാളം പാക്കേജ് 1990 രൂപക്കും 2190 രൂപക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാലും എല്ലാ മലയാളം ചാനലുകളും ഈ പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ഡിഷ് ടിവിയും ടാറ്റാ സ്കൈയും പോലെ ബിഗ് ടിവിയിലും കാണുന്നൊരു ന്യൂനത. ബിഗ് ടിവിയില്‍ പിക് ചര്‍ ഇന്‍ പിക് ചര്‍ സൗകര്യവും സണ്‍ ഡൈറക്റ്റില്‍ മൊസൈക് സൗകര്യവും ലഭ്യമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment